ഗോകുലം കേരള എഫ്സിയുടെ വിദേശ താരം ആർതർ കൊയാസി ഗോകുലം വിട്ടു. പുതിയ വിദേശ താരത്തെ ഗോകുലം ഉടൻ എത്തിക്കുമെന്ന് സൂചനകൾ. ഐവറി കോസ്റ്റിൽ നിന്നുള്ള ആർതർ കൊയാസി കഴിഞ്ഞ ആഴ്ച ആയിരുന്നു ഗോകുലവുമായി കരാർ ഒപ്പിട്ടത്.
എന്നാൽ താരത്തിന് വിസ പ്രശ്നവുമായി ബന്ധപ്പെട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങുന്നത് കൂടുതൽ കാലം താരത്തിന്റെ സേവനം നഷ്ടപ്പെടുത്തും എന്ന അവസ്ഥ വന്നപ്പോൾ ആണ് ഗോകുലം താരത്തെ റിലീസ് ചെയ്തത്.
-Advertisement-