സോണി നോർദ തിരിച്ചെത്തി,മോഹൻ ബഗാനെ സമനിലയിൽ തളച്ച് ഐസാൾ

ഐ ലീഗിൽ കരുത്തരായ മോഹൻ ബഗാനെ ഐസാൾ എഫ്‌സി സമനിലയിൽ തളച്ചു. 2-2 എന്ന സമനിലയിലാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. ഏറെക്കാലത്തിനു ശേഷമെത്തിയ ബഗാന്റെ സൂപ്പർ താരം സോണി നോർദ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.

മാവിയ, ഡേവിഡ് എന്നിവർ ഐസാളിന് വേണ്ടി ഗോളടിച്ചപ്പോൾ ലാൽചിങ്കിമ നോർദ എന്നിവരാണ് ബഗാന്റെകളത്തിൽ ഇറങ്ങി വെറും എട്ടു മിനുട്ട് മാത്രമെ നോർദയ്ക്ക് വരവറിയിക്കാൻ വേണ്ടി വന്നുള്ളൂ. ഇടതുവിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച നോർദെ ഡ്രിബിൾ ചെയ്ത് ബോക്സിൽ കയറി തകർപ്പൻ ഷോട്ടിലൂടെ ഐസാൾന്റെ ഗോൾ മുഖം വിറപ്പിച്ചു. .

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here