ഐ ലീഗിൽ മോഹൻ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നെരോകയെ തകർത്തത്. സൂപ്പർ സ്റ്റാർ സോണി നോർദെയാണ് ബഗാന്റെ ഗോളടിച്ചത്.
13 മത്സരങ്ങളിൽ നിന്ന് 21 പോയന്റുനായി അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. ഇതേ പോയന്റുള്ള നെരോക ഇപ്പോൾ നാലാം സ്ഥാനത്താണുള്ളത്.
-Advertisement-