വീണ്ടും റിയൽ കാശ്മീർ, പണി തെറിച്ചത് മോഹൻ ബഗാൻ കോച്ചിന്റെത്

വീണ്ടും റിയൽ കാശ്മീർ എഫക്ട്പണി തെറിച്ചത് മോഹൻ ബഗാൻ കോച്ചായ ശങ്കർലാൽ ചക്രബർത്തിയുടേതാണ്. റിയൽ കാശ്മീരിനോട് ഏറ്റ പരാജയം മൂലമാണ് പരിശീലകന്റെ പണി പോയത്. 2018 മുതൽ ക്ലബിന്റെ ഹെഡ് കോച്ചായി നിയമിക്കപ്പെട്ട ശങ്കർ ലാൽ മുമ്പ് ബഗാന്റെ യൂത്ത് ടീമുകൾക്ക് ഒപ്പവും അക്കാദമിക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

മോഹൻ ബാഗാണ് ഐ ലീഗിൽ ദയനീയ അവസ്ഥയിലാണ്. ബഗാൻ ഇപ്പോൾ ആറാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ ആകെ നാലു മത്സരങ്ങൾ മാത്രമെ ശങ്കർലാൽ ചക്രബർത്തി കോച്ചായ ശേഷം ബഗാനു വിജയിക്കാൻ ആയുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here