ലജോങ്ങിനെ തകർത്ത് നേരൊക്ക രണ്ടാം സ്ഥാനത്തെത്തി

ഐ ലീഗിൽ ലജോങ്ങിനെ തകർത്ത് നേരൊക്ക രണ്ടാം സ്ഥാനത്തെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നേരൊക്ക ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തിയത്. ഒൻപതാം തവണയാണ് ലജോങ് പരാജയപ്പെടുത്തിയത്.

കറ്റ്സുമി യുസയും സുഭാാഹ് സിങ്ങും സെൽഫ് ഗോളുമായി ദോഹലിംഗ് തിരിച്ചടിയായി. സോങ്തുംഗ്, ബുവാം ലജോങ്ങിന്റെ ഗോളടിച്ചു. നാലു പോയന്റ് മാത്രം സമ്പാദ്യമുള്ള ലജോങ്ങ് ആവട്ടെ അവസാന സ്ഥാനത്താണ് ഉള്ളത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here