നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനു മോശം തുടക്കം. ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് മിനേർവ പഞ്ചാബിനെ ഗോൾ രഹിത സമനിലയിൽ തളച്ചു. മിനേർവ തങ്ങളുടെ ഹോം ഗ്രൗണ്ടിലാണ് സമനില വഴങ്ങിയത്.
മികച്ച സ്ക്വാഡ് ഒരുക്കി ഈ സീസൺ ഐലീഗിന് എത്തിയ ചർച്ചിൽ ബ്രദേഴ്സ് ആണ് കളിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മിനേർവ പഞ്ചാബിന്റെ ബെഞ്ചിൽ ഇന്ന് രണ്ട് മലയാളികൾ ഇടംനേടിയിരുന്നു. സബീതും നിധിൻലാലുമാണ് ഈ താരങ്ങൾ.
-Advertisement-