പുതിയ ജേഴ്‌സിയുമായി കലിപ്പ് ലുക്കിൽ ചെന്നൈ സിറ്റി

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി പുതിയ പുതിയ കിറ്റിറക്കി. ഓറഞ്ച് ജേഴ്സി ആകും ഈ‌ സീസണിൽ ചെന്നൈ അണിയുക. ഇ‌ന്ത്യൻ സ്പോർട്സ് വെയർ ഫ്രാഞ്ചെസിയായ കൗണ്ടർ സ്പോർട്സ് ആണ് കിറ്റ് നിർമ്മിച്ചിരിക്കുന്നത്.

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ തയ്യാറെടുക്കുകയാണ് ചെന്നൈ. ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിലെ ടർഫ് മികച്ചതാക്കി കൊണ്ട് നേരത്തെ സീസണായുള്ള ഒരുക്കം ചെന്നൈ സിറ്റി തുടങ്ങിയിരുന്നു. പുതിയ ഹോം, എവേ ഗോൾ കീപ്പർ കിറ്റുകളാണ് ചെന്നൈ സിറ്റി ഇറക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here