ഐ ലീഗിൽ തകർപ്പൻ ജയവുമായി റിയൽ കാശ്മീർ. ഇന്ത്യൻ ആരോസിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്.25 ആം മിനിറ്റിൽ സുർചന്ദ്ര സിംഗും 68ആം മിനിറ്റിൽ ബസി അർമന്ദും ആണ് കശ്മീരിന്റെ ഗോളുകൾ നേടിയത്.
തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് ടീം വിജയം കാണുന്നത്. ഐ ലീഗിൽ കാണിക്കാരായ റിയൽ കഷിമിറിനിപ്പോൾ മികച്ച സമയമാണ്. ഗോകുലത്തിനു പിറകിലായി നാലാം ശനത്തെത്താൻ ഇപ്പോൾ കശ്മീരിലെ ചുണക്കുട്ടന്മാർക്ക് സാധിച്ചു.
-Advertisement-