ഐ ലീഗിൽ പരാജിതരായി കുതിക്കുകയായിരുന്നു ചർച്ചിൽ ബ്രദേഴ്‌സിന്റെ പരാജയപ്പെടുത്തി നേരൊക്ക. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് പരാജയപ്പെട്ടത്. കാറ്റ്സുമി യുസയുടെ ഇരട്ട ഗോളുകൾ ആണ് നെരോക്കയെ ജയത്തിലേക്ക് നയിച്ചത്.
ഔചോയാണ് നേരൊക്കയുടെ ആശ്വാസ ഗോൾ നേടിയത്. പരാജയപ്പെട്ട ചർച്ചിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. അട്ടിമറി വിജയത്തോടെ നെരോകക്ക് ചർച്ചിലിനെതിരെയുള്ള നൂറു ശതമാനം വിജയം സൂക്ഷിക്കാനും ലീഗിൽ രണ്ടാമത് എത്താനും കഴിഞ്ഞു.
-Advertisement-