ചെന്നൈ സിറ്റിയെ ഒടി വെച്ച് പിടിച്ച് മിനർവ പഞ്ചാബ്

ഐ ലീഗിൽ ചെന്നൈ സിറ്റിയെ ഒടി വെച്ച് പിടിച്ച് മിനർവ പഞ്ചാബ്. ഗോൾ രഹിതമായ സമനിലയിൽ ചെന്നൈ സിറ്റിയെ മിനർവ പഞ്ചാബ് തളച്ചു. ചാമ്പ്യന്മാരായ പഞ്ചാബിന് ഈ സീസണിൽ മികച്ച പ്രകടനവും തുടരാനായിരുന്നില്ല.

 ചെന്നൈയെ പിടിച്ച് കെട്ടിയതിലൂടെ മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തത്. ഐ ലീഗിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സിറ്റി. എട്ടു മത്സരങ്ങളിൽ നിന്ന് 28 പോയന്റാണ് ചെന്നൈ സിറ്റിക്കുള്ളത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here