ചാമ്പ്യന്മാരെ കണ്ടം വഴി ഓടിച്ച് റിയൽ കാശ്മീർ

ചാമ്പ്യന്മാരെ കണ്ടം വഴി ഓടിച്ച് റിയൽ കാശ്മീർ. തങ്ങളുടെ ആദ്യ ഐ ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം നേടി ചരിത്രം കുറിച്ച് റയൽ കാശ്മീർ. നിലവിലെ ചാമ്പ്യന്മാരായ മിനർവ എഫ്.സിയെ ആണ് റിയൽ കാശ്മീർ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണത്തെ ഐ ലീഗ് രണ്ടാം ഡിവിഷൻ ജയിച്ചു ഐ ലീഗിന് യോഗ്യത നേടിയ റയൽ കാശ്മീർ മിനർവയുടെ സ്വന്തം ഗ്രൗണ്ടിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ റിയൽ കാശ്മീരിന് വേണ്ടി ക്രിസോ നേടിയ ഗോളാണ് വിജയം നേടിക്കൊടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here