ഐ ലീഗിൽ ഗോകുലത്തിന് തിരിച്ചടി. ഇന്ത്യൻ ആരോസിന് തകർപ്പൻ ജയം. ഷില്ലോങ്ങ് ലജോങ്ങിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം.
വിക്രം പ്രതാപ് സിങ്, ലാലെങ്മാവിയ, നിൻതൊയിനഗ്ബ എന്നിവരാണ് ഇന്ത്യൻ ആരോസിന്റെ ഗോളുകൾ സ്വന്തമാക്കിയത്. ആരോസിന്റെ ഈ സീസണിലെ മികച്ച പ്രകടനം ആണിത്. 13 പോയന്റുമായി ആരോസ് കുതിക്കുമ്പോൾ തിരിച്ചടി ഗോകുലത്തിനാണ്. ഗോകുലം ഇപ്പോൾ പത്താം സ്ഥാനത്താണ്.
-Advertisement-