കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനോടേറ്റ ദയനീയ പരാജയത്തിൻ ശേഷം മോഹൻ ബഗാൻ തിരിച്ചുവന്നു. ചാമ്പ്യന്മരായ മിനർവ പഞ്ചാബിനെയാണ് ബഗാൻ പരാജയപ്പെടുത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് മോഹൻ ബഗാന്റെ ജയം. മത്സരമവസാനിക്കാനിരിക്കെ ഹെന്രി കിസെകെയാണ് ഗോളടിച്ചത്. ജയത്തോടു കൂടി മോഹൻ ബഗാൻ ആറാം സ്ഥാനത്തെത്തി.
-Advertisement-