കൊൽക്കത്ത ഡെർബിയിൽ ബഗാന് തിരിച്ചടി. സൂപ്പർ താരം സോണി നോർദെ ഇന്നിറങ്ങില്ല. കഴിഞ്ഞ ദിവസമേറ്റ പരിക്കാണ് നോർദെക്ക് വിനയായത്. ഒരു പരിക്ക് കാരണം ഏറെക്കാലം പുറത്തിരുന്ന താരമാണ് സോണി നോർദെ.
അതിനാൽ പരിക്ക് പൂർണമായും ഭേദമായിട്ട താരം തിരികെ കളത്തിലിറങ്ങു. കഴിഞ്ഞ 2 മത്സരങ്ങളിലും ജയിക്കാനാവാതിരുന്ന ബഗാന് ഡെർബിയിൽ ജയിച്ചെ മതിയാകു. ഐ ലീഗിൽ തകർപ്പൻ രണ്ടു ഗോളുകൾ സോണി നോർദെ നേടിയിട്ടുണ്ട്.
-Advertisement-