കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടു പഠിക്കണം ചെന്നൈ സിറ്റിയെ

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടു പഠിക്കണം ചെന്നൈ സിറ്റി എഫ്‌സിയെ. കഴിഞ്ഞ വർഷം തകർപ്പൻ പ്രകടനം കാഴ്ച വെച്ച 5 വിദേശ താരങ്ങളുടെ കരാറും ചെന്നൈ സിറ്റി ദീർഘകാലത്തേക്ക് നീട്ടി. ഒരു കിരീടം മാത്രമല്ല വിജയത്തുടർച്ചയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നു ഈ നടപടിയിലൂടെ മനസിലാക്കാം.

മാൻസി, നെസ്റ്റർ, സാൻഡ്രോ റോഡ്രിഗസ്, റോബേർട്ടോ എസ്ലാവ, നൗസറ്റ് ഗാർസിയ എന്നിവരാണ് ചെന്നൈ സിറ്റിയുമായുള്ള കരാർ പുതുക്കിയത്. തുടർച്ചയായ പരാജയങ്ങൾ വരുമ്പോൾ സൂപ്പർ താരങ്ങളെ വിൽക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഒക്കെ ഒന്ന് കണ്ടു പഠിക്കേണ്ടതുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here