ഐ ലീഗിൽ റിയൽ കാശ്മീരിനെ സമനിലയിൽ കുരുക്കി ഐസോൾ. ഗോൾരഹിത സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. കിരീടപോരാട്ടത്തിൽ കനത്ത തിരിച്ചടിയാണ് റിയൽ കാശ്മീരിന് ഏറ്റത്. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് കാശ്മീർ.
ജയിച്ചിരുന്നേൽ രണ്ടാം സ്ഥാനത്ത് എത്തിയേനെ കാശ്മീർ. ഇപ്പോൾ ഒൻപതാം സ്ഥാനത്താണ് ഐസോൾ ഉള്ളത്. പുതിയ പരിശീലകന്റെ കീഴിലാണിപ്പോൾ ഐസോൾ.
-Advertisement-