ഐ ലീഗിൽ ചാമ്പ്യന്മാരെ തകർത്ത് ചർച്ചിൽ ബ്രദേഴ്സ്

ഐ ലീഗിൽ ചാമ്പ്യന്മാരെ തകർത്ത് ചർച്ചിൽ ബ്രദേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെയാണ് ചർച്ചിൽ ബ്രദേഴ്‌സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ചർച്ചിലിന്റെ ജയം. വോൾഫെയുടെ ഇരട്ട ഗോളാണ് ചർച്ചിലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

മിനർവ പഞ്ചാബ് ഐ ലീഗിൽ 11 മത്സരങ്ങളിൽ 13 പോയന്റ് നേടി ഏഴാം സ്ഥാനത്താണ്. ഐ ലീഗിൽ പത്തൊൻപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചർച്ചിൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here