ഐ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ചർച്ചിൽ ബ്രദേഴ്സ്. സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ചർച്ചിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഐസോളിനെ പരാജയപ്പെടുത്തിയത്. കിരീടപ്പോരാട്ടത്തിന് ഞങ്ങളുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ചർച്ചിൽ ബ്രദേഴ്സ് കളിയവസാനിപ്പിച്ചത്.
ആദ്യ അരമണിക്കൂറിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടാൻ ഐസോളിന് കഴിഞ്ഞു. ഓച്ച,ഗുരുങ്,വോൾഫേ,പ്ലാസ എന്നിവരാണ് ചർച്ചിലിന്റെ ഗോളുകളടിച്ചത്. ലീഗിലെ ഏറ്റവുമധികം ഗോളടിച്ചതും പ്ലാസയാണ്.
-Advertisement-