ഐ ലീഗിൽ ഐസോളിനെതിരെ കരുത്ത് കാട്ടി ഇന്ത്യൻ ആരോസ്. ഗോൾ രഹിതമായ സമനിലയിലാണ് ഇന്ത്യൻ ആരോസ് ഐസോളിനെ പിടിച്ചു കെട്ടിയത്. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയന്റുമായി ലീഗിൽ പത്താമത് നിൽക്കുകയാണ് ആരോസ്.
തൊട്ടു മുൻപിലായി 6 പോയന്റ് മാത്രമാണ് മുൻ ചാമ്പ്യന്മാരായ ഐസോളിനുള്ളത്. ഈ സീസണിൽ വളരെ മോശം ഫോമിലാണ് ഇരു ടീമുകൾക്കും. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സ് ആണെങ്കിൽ ഈ സീസണിൽ മോശം പ്രകടനം ഐസോളിന്റെയാണ് .
-Advertisement-