ഏഷ്യൻ പുരസ്കാര തിളക്കത്തിൽ ഐ ലീഗ്. SPAI അവാർഡ്സിൽ ഏഷ്യയിലെ ‘ബെസ്റ്റ് ഡെവലപിംഗ് ലീഗ് ഓഫ് ദി ഇയർ’ പുരസ്കാരമാണ് ഐലീഗിന് ലഭിച്ചത്. സിൽവർ പുരസ്കാരമാണ് ഐലീഗിന് ലഭിച്ചത്. ഇത്തവണ അവസാന ഐ ലീഗ് ആകും എന്നൊക്കെ അഭ്യൂഹങ്ങൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്.
ഇന്ത്യയിൽ ഐ ലീഗ് ഐ എസ് എല്ലിന് മുന്നിൽ രണ്ടാമത് ആക്കപ്പെടുന്ന സമയത്താണ് ഇത്തരമൊരു പുരസ്കാരം ഐ ലീഗിനെ തേടി എത്തിയത്. ഇത് ഇന്ത്യൻ ഫുട്ബോൾ അധികൃതരുടെ കണ്ണ് തുറപ്പിക്കുമായിരിക്കും.
-Advertisement-