ഈസ്റ്റ് ബംഗാൾ വിജയക്കുതിപ്പ് തുടരുന്നു

ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ വിജയക്കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയത്. റാൾട്ടെ ഈസ്റ്റ് ബംഗാളിന് വേണ്ടി ഇരട്ട ഗോളുകൾ വഴിയൊരുക്കി.

സാന്റോസ് ഒരു ഗോൾ നേടിയപ്പോൾ റാൾട്ടെ ഒരു ഗോളും അസിസ്റ്റും നേടി. വില്ലി പ്ലാസയാണ് ചർച്ചിലിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ ജയത്തോടുകൂടി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here