ഇന്ത്യൻ ഫുട്ബാളിൽ ചരിത്രം കുറിച്ച് പതിനാറുകാരൻ

ഇന്ത്യൻ ഫുട്ബാളിൽ ചരിത്രം കുറിച്ച് പതിനാറുകാരായ രോഹിത് ദാനു. ഐ ലീഗിൽ ഗോളടിച്ച് ആണ് യുവതാരം ചരിത്രമെഴുതിയത്. ഐലീഗ് ചരിത്രത്തിൽർ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷവും അഞ്ചുമാസവും 25 ദിവസവും.

മത്സരത്തില്‍ 1-0ത്തിന് ഇന്ത്യന്‍ ആരോസ് ജയിക്കുകയും ചെയ്തു. രോഹിത് ദാനുവിന്റെ സഹതാരത്തിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. ജിതേന്ദ്ര സിംഗിനായിരുന്നു ഈ റെക്കോർഡ് സ്വന്തമായിരുന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം 10 പോയന്റാണ് ഇപ്പോൾ ലീഗിൽ ആരോസിന് ഉള്ളത്.

-Advertisement-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here