സംസഥാന വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തിരുവന്തപുരം സ്വന്തമാക്കി. കരുത്തരായ കോഴിക്കോടിനെ കീഴടക്കിയാണ് ഫൈനലിൽ തിരുവനന്തപുരം കിരീടം ഉയർത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് തിരുവനന്തപുരം വിജയിച്ചത്.
ശ്രീലക്ഷ്മി ഗ്രീഷ്മ ഗിരീഷ് എന്നിവരുടെ ഗോളിൽ നിശ്ചിതസമയത് തിരുവനന്തപുരം- കോഴിക്കോട് പോരാട്ടം സമനിലയിൽ ആയിരുന്നു. പിന്നീട് പെനാൽറ്റിയിലാണ് തിരുവനന്തപുരം ജയിച്ചത്. കാസർഗോഡ് ആണ് മൂന്നാം സ്ഥാനത്തുള്ളത്.
-Advertisement-