67ാമത് ആള് ഇന്ത്യാ പോലീസ് ഫുട്ബോളിൽ ഫൈനൽ കാണാതെ കേരളം പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് സിആര്‍പിഎഫ് കേരളാ പോലീസിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ദ്രജീത് നേടിയ ഗോളാണ് കേരളത്തിനെ കണ്ണീരിലാഴ്ത്തിയത്.
അവസാന നിമിഷം ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതും കേരളത്തിന് വമ്പൻ തിരിച്ചടിയായി. മത്സരത്തിന്റെ അവസാനം ശരത്ലാല് ആണ് പെനാൽറ്റി നഷ്ടപ്പെടുത്തിയത്.
-Advertisement-