കേരള പ്രീമിയർ ലീഗിൽ ഷൂട്ടേഴ്സ് പടന്നയ്ക്ക് ആദ്യ തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയത് എഫ്‌സി കേരളയാണ്. തൃശ്ശൂരിൽ നടന്ന മത്സവത്തിൽ ആധ്യകാലമായാണ് ഫിസി കേരള ജയം സന്തമാക്കിയത്.
ഡെലാനോ മോരിസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഷൂട്ടേഴ്സ് പടന്നയുടെ ആശ്വാസ ഗോൾ നേടിയത് വിഷ്ണുവാണ്. ഇന്നത് മത്സരത്തോടെ 6 പോയന്റ് വീതമാണ് ഷൂട്ടേഴ്സ് പടന്നയ്ക്കും എഫ്‌സി കേരളയ്ക്കുമുള്ളത്. ക്വാർട്ട്സിനു പകരക്കാരായാണ് കേരള പ്രീമിയർ ലീഗിൽ ഷൂട്ടേഴ്സ് പടന്ന എത്തിയത്.
-Advertisement-