കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രെഡ്‌സിന് ജയം. കേരള പ്രീമിയർ ലീഗിലെ സെമി പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ഈ സീസണിലെ രണ്ടാം ജയമാണ് അവർ സ്വന്തമാക്കിയത്. കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ ജയം.ഇസഹാക്കിന്റെ ഇരട്ട ഗോളുകളാണ് ഗോൾഡൻ ത്രെഡ്‌സിന് ജയംനൽകിയത്. ഒരു സെല്ഫ് ഗോളും അവരുടെ തുണയ്‌ക്കെത്തി.
-Advertisement-