കേരള പ്രീമിയർ ലീഗിൽ എഫ്‌സി കൊച്ചിന് ജയം

കേരള പ്രീമിയർ ലീഗിൽ എഫ്‌സി കൊച്ചിന് ജയം. കെപിഎല്ലിൽ സാറ്റ് തിരൂരിനെ ആണ് എഫ്‌സി കൊച്ചിൻ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എ യിലെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊച്ചിയുടെ ജയം.

റൂണി യൂസഫാണ്‌ കൊച്ചിക്ക് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ ജയം എഫ്‌സി കൊച്ചിയെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാം സ്ഥാനത്ത് ഉള്ളത് എതിരാളികളായ സാറ്റ് തിരൂർ ആണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here