സന്തോഷ് ട്രോഫിക്കായുള്ള യോഗ്യത മത്സരങ്ങൾ തുടങ്ങി. ഈസ്റ്റ് സോണിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഛത്തീസ്‌ഗഢ് ജയിച്ചു. ജാർഖണ്ഡിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഛത്തീസ്‌ഗഢ് പരാജയപ്പെടുത്തിയത്. ഇനി ഫെബ്രുവരി 6ന് ഛത്തീസ്‌ഗഢ് ഒഡീഷയെ നേരിടും. ഈസ്റ്റ് സോണിൽ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
-Advertisement-