ഐ എം വിജയൻ വീണ്ടും ബൂട്ടുകെട്ടി, ഗാലറി ആവേശക്കടലായി

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ വീണ്ടും ബൂട്ടുകെട്ടി. അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് ഇതിഹാസ താരം വീണ്ടും കളിക്കളത്തിൽ ഇറങ്ങിയത്.

കാണികളെ അമ്പരപ്പിച്ചുകൊണ്ട് പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി മലയാളികളുടെ കറുത്ത മുത്ത് കളം നിറഞ്ഞ് കളിച്ചു. ഉത്തർ പ്രദേശിനെതിരായ മത്സരത്തിലാണ് 50 കാരൻ ഇറങ്ങിയത്. മത്സരം അവസാനിച്ചതോടെ നിറഞ്ഞ കയ്യടികളോടെയാണ് വിജയനെ കാണികള്‍ യാത്രയാക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here