അർജന്റീനയുടെ ഗോളിക്കെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫുട്ബോൾ അസോസിയേഷൻ

അർജന്റീനയുടെ ഗോളിക്കെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫുട്ബോൾ അസോസിയേഷൻ. അർജന്റീനയുടെ ഗോളി എമി മാർട്ടിനെസ്സിനെതിരെയാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ചത്. എമി മാർട്ടിനസ്സ് എംബപ്പെക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് കാരണം.

എമി മാർട്ടിനസിന്റെ പ്രവർത്തനങ്ങൾ അബ്നോർമൽ ആണെന്നും കായിക ലോകത്ത് ഇത്തരം അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ തനിക്ക് ആകില്ല എന്നും ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീനയുടെ ലോകകപ്പ് പരേഡിനിടയിലും എമി മാർട്ടിനസ്സ് എംബപ്പെക്കെതിരെ അതിര് വിട്ട പ്രവർത്തികൾ ചെയ്തിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here