മഴ ചതിച്ചു, അൽ നാസറിന്റെ കളി മാറ്റി, റൊണാൾഡോയെ കാണാൻ കാത്തിരിപ്പ് തുടരണം

മഴ ചതിച്ചു റൊണാൾഡോയുടെ ക്ലബ്ബായ അൽ നാസറിന്റെ കളി മാറ്റി. മഴ ഇല്ലായിരുന്നെങ്കിലും റൊണാൾഡോയെ കാണാൻ കാത്തിരിപ്പ് തുടരേണ്ടി വന്നേനെ. റൊണാൾഡോക്ക് രണ്ട് മത്സരത്തിൽ വിലക്ക് ഉള്ളതിനാൽ ഈ മാസം 21ന് മാത്രമെ പോർച്ചുഗീസ് സൂപ്പർ സ്റ്റാറിന് അരങ്ങേറാൻ സാധിക്കുകയുള്ളൂ. സൗദി അറേബ്യയിലെ കനത്ത മഴയാണ് അൽ നാസറിന് വിനയായത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here