റൊണാൾഡോ മെസ്സി എന്നിവരെ പിന്തള്ളി ലിവർപൂളിന്റെ പ്രതിരോധ നായകൻ വിർജിൻ വാൻ ഡേയ്ക്ക് യുവേഫയുടെ മികച്ച താരം. ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയാണ് വാൻ ഡെയ്ക് യുവേഫയുടെ മികച്ച താരമായി മാറിയത്. മെസ്സി – റൊണാൾഡോ യുഗത്തിന്റെ അവസാനമാണോ ഇതെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകൾ ആശങ്കിക്കുന്നത്.
വിർജിൻ തന്നെ യുവേഫയുടെ മികച്ച ഡിഫണ്ടർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. 005 ൽ സ്റ്റീവൻ ജെറാർഡ് ഈ അവാർഡ് നേടിയ ശേഷം യുവേഫയുടെ മികച്ച കളികരനാകുന്ന ആദ്യ ലിവർപൂൾ കളിക്കാരനാണ് വിർജിൻ വാൻ ഡേയ്ക്ക്.
-Advertisement-