അണ്ടർ 18 സാഫ് കപ്പുയർത്തി ഇന്ത്യ. ഇഞ്ചുറി ടൈമിലെ വെടിക്കെട്ട് ഗോളിലാണ് ഇന്ത്യ ജയം നേടിയത്. ചുവപ്പ് കാർഡ് കണ്ട് ഇരു ടീമുകളിലേയും താരങ്ങൾ പുറത്ത് പോയ കളിയിൽ ആവേശമായത് ഇന്ത്യയുടെ പ്രകടനമാണ്.
വിക്രം പ്രതാപും രവി ബഹദൂരുമാണ് ഇന്ത്യയുടെ ഗോളുകൾ അടിച്ചത്. ഈ വർഷത്തെ എല്ലാ സാഫ് കിരീടങ്ങളും ജയിച്ചത് ഇന്ത്യയാണ്.
-Advertisement-