കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. മിഡ്ഫീൽ മയ്സ്ട്രോ സഹൽ അബ്ദുൾ സമദ് കളത്തിലിറങ്ങി. പരിക്ക് മാറിയ സഹൽ പരിശീലനം പുനരാരംഭിച്ചു. സ്കാനിംഗിൽ ഫ്രാക്ചർ ഇല്ലെന്ന് കണ്ടെതിനെ തുടർന്നാണ് സഹൽ പരിശീലനം പുനരാരംഭിച്ചത്.
ഇന്ത്യ വിയറ്റ്നാം കളിക്കിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം സഹലിന് പരിക്കേറ്റത്. ആദ്യ കളിയിൽ സഹൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.
-Advertisement-