മുട്ട റെക്കോർഡ് പഴങ്കഥയായി, ഇൻസ്റ്റഗ്രാം റെക്കോർഡിൽ വിശ്വരൂപമെടുത്ത് സാക്ഷാൽ മിശിഹ. ലോകകപ്പ് നേടിയ ലയണൽ മെസ്സിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ ചിത്രമായി. ലോക റെക്കോർഡ് ഇടുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്.
നിലവിൽ 56 മില്യൺ ആളുകൾ ലൈക്ക് ചെയ്ത മെസ്സിയുടെ ചരിത്രനിമിഷത്തിന്റെ ഫോട്ടോ 100മില്ല്യൺ വൈകാതെ കടക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസ് പ്രതീക്ഷിക്കുന്നത്.
-Advertisement-