ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഫെബ്രുവരി പതിനെട്ട് ശനിയാഴ്ചയാണ് മത്സരം. ഫെബ്രുവരി പതിനാറിന് ചെന്നൈയിൻ ഗോവയെ തകർത്തപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം ഉറപ്പായിരുന്നു. പരിക്കേറ്റ സഹലും സസ്പെൻഷനിലായ ലൂണയും ഇന്നില്ല.
കേരള ബ്ലാസ്റ്റേഴ്സ് : ഗിൽ, നിശു, ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, ബ്രൈസ്, ജിയാന്നു, ദിമിത്രോസ്,
-Advertisement-