കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരക്ക് കൂടുതൽ കരുത്ത് പകരം ഇനി ഒരു ഫ്രഞ്ച് താരം കൂടി. 34 കാരനായ സിറിൽ കാലി ആണ് കേരള പ്രതിരോധ നിരയിലേക്ക് എത്തുന്നത്. ഗ്രീക്ക് ക്ലബായ അപ്പോളൻ പോണ്ടോവിന്റെ താരമായിരുന്നു സിറിൽ കാലി.
Here's a French touch to our defense. Cyril Kali signs for Kerala Blasters!#KeralaBlasters #NammudeSwantham #WelcomeCyril pic.twitter.com/eyDsAkmhJ6
— Kerala Blasters FC (@KeralaBlasters) July 3, 2018
34 കാരനായ സിറിൽ കാലിയുടെ വരവോടെ അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും അടങ്ങുന്ന പ്രതിരോധ നിര കൂടുതൽ ശക്തമാകും.
-Advertisement-