സഹൽ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം. നേപാളിനെതിരായ ഇന്ത്യൻ സ്ക്വാഡറിയാം. 25 അംഗ സ്ക്വാഡിലുള്ള ഏകമലയാളി താരം സഹലാണ്. സ്ഥിര സാന്നിധ്യങ്ങളായ രാഹുൽ കെപിയും ആശിഖ് കുരുണിയനും ഇത്തവണ പരിക്ക് കാരണം ടീമിലില്ല. സെപ്റ്റംബറിലാണ് നേപാളിനെതിരായ മത്സരം.
Goalkeepers: Amrinder Singh, Dheeraj Singh Moirangthem, Gurpreet Singh Sandhu.
Defenders: Pritam Kotal, Chinglensana Singh Konsham, Mandar Rao Dessai, Akash Mishra, Rahul Bheke, Subhasish Bose, Seriton Fernandes.
Midfielders: Lalengmawia, Bipin Singh, Anirudh Thapa, Sahal Abdul Samad, Brandon Fernandes, Liston Colaco, Yasir Mohammad, Glan Martins, Suresh Singh Wangjam, Jeakson Singh, Pronay Halder.
Forwards: Manvir Singh, Rahim Ali, Sunil Chhetri, Farukh Choudhary.
-Advertisement-