ഇത് കലക്കും!, കേരള ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ട് എവേ ജേഴ്സി ഇന്ന് പുറത്തിറങ്ങി. ആരാധകരെ ആവേശഭരിതരാക്കിയിട്ടാണ് ഇന്ന് ജേഴ്സി പുറത്ത് വന്നത്. കറുപ്പും നീലയും വെടിക്കെട്ട് മിക്സാണ് ഇന്ന് ജേഴ്സി ഇറക്കിയത്. മികച്ച ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയത്. ഇവരുടെ വെബ്സൈറ്റ് വഴി ജേഴ്സി ലഭ്യമാണ്. 1499 രൂപയാണ് ഒരു ജേഴ്സിയുടെ വില.
-Advertisement-