ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ക്രൊയേഷ്യൻ സൂപ്പർ സ്റ്റാർ കൊച്ചിയിലെത്തും. ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്കോവിചിനെയാണ് ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. ഇതോട് കൂടി അവസാന വിദേശതാരത്തെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചു.
ക്രൊയേഷ്യൻ സൂപ്പർ ക്ലബ്ബ് ഡൈനാമോ സഗറിബിന്റെ താരനായിരുന്നു. ക്രൊയേഷ്യയെ അണ്ടർ 18 മുതൽ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ൽ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം.
-Advertisement-