മുൻ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ഇനി പഞ്ചാബിൽ കളിക്കും. ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സിയാണ് സികെ വിനീത് കളിക്കുക. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിരുന്ന വിനീതിന്റെ ക്ലബ്ബ് റിലീസ് ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് ഐഎസ്എൽ വിട്ട് ഐലീഗിലേക്ക് വിനീത് ചുവട് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവുമധികം ഗോളടിച്ച ഇന്ത്യൻ താരം കൂടിയാണ് സികെ വിനീത്.
-Advertisement-