വാക്കൗട്ടിന് കേരള ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുക്കേണ്ടി വരും

വാക്കൗട്ടിന് കേരള ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് സൂചന. ഐഎസ്എൽ നിയമാവലി അനുസരിച്ച് പോയന്റ് കുറക്കുകയോ ഐഎസ്എല്ലിൽ നിന്നും ബാൻ ചെയ്യുകയോ ചെയ്യും. സംഭവത്തിന്റെ ഗൗരവമനുസരിച്ചാണ് ശിക്ഷാനടപടികൾ വിധിക്കുക. ബെംഗളൂരു എഫ്സിക്ക് അനുകൂലമായി വിവാദമായ ഗോൾ അനുവദിച്ചതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്റെ നിർദ്ദേശമനുസരിച്ച് കളം വിട്ടത്. കോച്ച് ഇവാൻ വുകമാനോവിചിനും പിഴയോ വിലക്കോ നേരിടേണ്ടി വരും. ഐഎസ്എൽ ബാൻ വന്നാൽ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാകും.

-Advertisement-

2 COMMENTS

  1. Refereeing was indeed very bad and really one-sided. The Referee in this case should be banned. Otherwise Kerala should not participate in future ISL. Shame on Chetri. He should not be called a professional. How can a player take the kick when the goalkeeper has not taken his position.

LEAVE A REPLY

Please enter your comment!
Please enter your name here