കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഹോം ജേഴ്സി പുറത്തിറക്കി. വ്യത്യസ്തമായ ഡിസൈനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഹോം ജേഴ്സി ഒരുക്കിയത്. പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്. സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാൻ ആകും.
1499 രൂപയാണ് വില. കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസണ്‍ മത്സരങ്ങളില്‍ ക്ലബ് ഈ ജേഴ്സി അണിയും.
-Advertisement-