വിരസമായ ഫസ്റ്റ് ഹാഫ്, കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ. ഐഎസ്എലിൽ ഒഡീഷക്കെതിരെ കളി ആദ്യ പകുതി പിന്നിട്ടപ്പോൾ ബ്ലാസ്റ്റേഴ്സിനും ഒഡീഷക്കും ഗോളടിക്കാനായില്ല. ഇരു ടീമുകൾക്കും എടുത്ത് പറയാവുന്ന അറ്റാക്കുകളും ഇല്ല.
ക്രിസ്മസിന്റെ തണുപ്പിലാണ് മത്സരം എന്ന് വേണനെങ്കിൽ പറയാം. ലൂണ കലിയുഷ്നി വിദേശതാരങ്ങൾ പതിവ് പോലെ തിളങ്ങിയതുമില്ല. രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.
-Advertisement-