ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സി ആദ്യ പകുതി പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സ് മുൻപിൽ. മലയാളി സൂപ്പർ സ്റ്റാർ സഹൽ അബ്ദുൾ സമദിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്.
ഇവാൻ കലിയുഷ്നൊയുടെ ത്രൂ പാസ് സ്വീകരിച്ച സഹൽ ഗോളിക് മുകളിലൂടെ പായിച്ച് ഗോളാക്കി മാറ്റി. സഹലിന്റെ ഈ സീസണിലെ മൂന്നാം ഗോളാക്കി മാറി ഇന്നത്തേത്.
-Advertisement-