കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ജേഴ്സിയെത്തി!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ജേഴ്സിയെത്തി. ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ഹോം ജേഴ്സിയെത്തിയത്. മഞ്ഞക്കളറിൽ തന്നെയാണ് ഇത്തവണയും ഹോം ജേഴ്സി. ബ്ലാസ്റ്റേഴ്സിന്റെ പരമ്പരാഗത മഞ്ഞക്കളറിൽ ചെസ്റ്റിന്റെ സൈടിൽ ഒരു നീല വരയും നൽകിയിട്ടുണ്ട്‌. സ്പോൺസേഴ്സായ ബൈജുവിന്റെ പേരും ജേഴ്സിയിൽ എടുത്ത് കാണാം. ആരാധകർ വലിയ ആവേശത്തോടെയാണ് ജേഴ്സിയെ സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ആരാധകരിൽ നിന്നും വിമർശനങ്ങളും ജേഴ്സിക്കെതിരെ ഉയരുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here