മഞ്ഞപ്പടയെ ജെസെൽ നയിക്കും !

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ജെസെൽ നയിക്കും. കഴിഞ്ഞ സീസണിൽ പരിക്കേറ്റ ജെസലിന് പകരം ലൂണ ആയിരുന്നു നയിച്ചത്‌. ഈ സീസണിൽ ജെസെൽ ക്യാപ്റ്റൻ ആം ബാൻഡിലേക്ക് തിരിച്ചെത്തുന്നത്‌. 32കാരനായ ജെസെൽ ഗോവ സ്വദേശിയാണ്. 2019-20 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജെസെൽ എത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here