ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലേക്കുള്ള മെയിൻ സ്പോൻസറായി രാജ്യത്തെ പ്രമുഖ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിൻസിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു.
പെയിന്റുകൾ, കോട്ടിംഗുകൾ, ഗാർഹിക അലങ്കാര ഉൽപന്നങ്ങൾ, ബാത്ത് ഫിറ്റിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയുടെ നിർമ്മാണം, വിൽപന, വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ ഒരു മൾട്ടിനാഷണൽ പെയിന്റ് കമ്പനി എന്ന നിലയിൽ ഏഷ്യൻ പെയിന്റ്സ് തങ്ങളുടെ ഉറച്ച സാന്നിധ്യം സ്ഥാപിച്ചുകൊണ്ട് 1967 മുതൽ വിപണി നേതാക്കളായി തുടരുകയും ചെയ്യുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കളിക്കാർ അവരുടെ ജേഴ്സിയുടെ കോളറിന് കീഴിൽ ഏഷ്യൻ പെയിന്റ്സിന്റെ ലോഗോ പ്രദർശിപ്പിക്കും.
-Advertisement-