കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കും എന്ന് രിപ്പൊർട്ടുകൾ . ഇന്നലെ സ്പോർടിങ് ഡയറക്ടറായി കരോലിസിന്റെ നിയമനം ആണ് ഷറ്റോരിയുടെ പുറത്തേക്ക് പോവലിന് വഴിയൊരുക്കുന്നത്. ടീമിനെ മൊത്തതിൽ മാറ്റാനാണ് കരോലിസിനെ എത്തിച്ചത്. കോച്ചിനേയും താരങ്ങളെയും മാറ്റി ബ്ലാസ്റ്റേഴ്സിനെ റീബിൽഡ് ചെയ്യാനാണ് ശ്രമം.
ഷറ്റോരി ഇപ്പോൾ അവധി ആഘോഷിക്കാൻ ഹോളണ്ടിലാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലങ്ങൾ ദയനീയം ആയിരുന്നു. നടക്കാതെ പോയ പ്രീസീസണേയും പരിക്കേറ്റ താരങ്ങളുടെ നീണ്ട ലിസ്റ്റും കാട്ടിയാണ് ഇതുവരെ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരേയും മാനേജ്മെന്റിന്റെയും കണ്ണുകെട്ടിയത്. എങ്കിലും ഒരു വിഭാഗം ആരാധർക്ക് ബ്ലാസ്റ്റേഴ്സ് പ്രകടത്തിൽ വിശ്വാസമുണ്ടായിരുന്നു. ചില കളികളിൽ നല്ല പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നു.
ഒരു സീസൺ കൂടെ ഷറ്റോരിക്ക് നൽകിയാൽ കാര്യമായ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്സിന് നടത്താൻ ആകുമെന്ന് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു റീ ബ്രാൻഡിംഗ് ആണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഡച്ച് പരിശീലകൻ പുറത്ത് പോയേ മതിയാവൂ.
പുതിയ കോച്ച് pep gardiolla വന്നാൽ പോലും കേരളയുടെ manapada ellatha
Oeru കോപ്പും madakathilla
എന്ന് :Tomichan