മുംബൈ സ്വദേശിയായ 29കാരൻ സെന്റർ ബാക്ക്ഡിഫെൻഡർ രാജു ഗെയ്ക്വാദ് കേരളബ്ലാസ്റ്റേഴ്സിൽ. രാജുവിന്റെ വരവോടെകെബിഎഫ്‌സിയുടെ പ്രതിരോധം നിര കൂടുതൽശക്തമാകും. പ്രശസ്ത ക്ലബ്ബുകളായ മോഹൻബീഗൻ, ഈസ്റ്റ് ബംഗാൾ എന്നിവയ്ക്കായി കളിച്ചപരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്ബോൾഅക്കാദമിയിൽ നിന്നാണ് ഉയർന്നു വന്നത്. ബ്ലാസ്റ്റേഴ്സ് മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കന് പകരക്കാരനായാണ് രാജു കൊച്ചിയിൽ എത്തുന്നത്.
180സെന്റിമീറ്റർ ഉയരമുള്ള കളിക്കാരനായ രാജു ഐ-ലീഗിൽ പൈലൻ ആരോസിനൊപ്പമാണ് തന്റെകരിയർ ആരംഭിച്ചത്. 2011 ൽ ദേശീയ അണ്ടർ 23ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെതോൽപ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യൻടീമിനെ നയിച്ചു. ഐഎസ്‌എല്ലിന്റെ അവസാനപതിപ്പിൽ ജംഷദ്‌പൂർ എഫ്‌സിയുടെ ഭാഗമായിരുന്നുരാജു.
-Advertisement-